Monday, September 8, 2008

രാജ്യസ്നേഹി !

ഡോ . മന്‍മോഹന്‍സിംഗ് തികഞ്ഞ രാജ്യസ്നേഹി ,
ജനിച്ച നാടിനോട് ഇത്തിരിസ്നേഹം (?)
വളര്‍ന്ന നാടിനോട് എന്തോരുസ്നേഹം !
എന്നാലും ഈ പിന്തിരിപ്പന്‍ ഇടതുപക്ഷ പിന്തിരിപ്പന്മാര്‍
പറയും രാജ്യദ്രോഹി എന്ന് .
എന്തറിയാം പൊട്ടന്മാര്‍ , ജനിച്ച രാജ്യവും
വളര്‍ന്ന രാജ്യവും രാജ്യം തന്നല്ലേ ?
വളര്‍ന്ന നാടിനോട് സ്വല്പം സ്നേഹക്കൂടുതല്‍
ഉള്ളത് ഒരു തെറ്റാണോ ?
അതിനെയാണ് ഈ ഇടതുമൂരാച്ചികള്‍
അമേരിക്കന്‍ വിധേയത്വം , ദാസ്യവേല എന്നൊക്കെപ്പറഞ്ഞു
ബഹളം വെക്കുന്നത് ,
എന്തറിയാം മണ്ടന്മാര്‍ അമേരിക്കന്‍ സ്നേഹത്തെക്കാള്‍
വലിയ സ്നേഹമുണ്ടോ !

2 comments:

ahamkaram said...

nannaayittundu pabasheer, ningal oru apaara....... thanne( rajyasnehi).... manmohan vijayikkatte, bush neenaal vaazhatte.... communist bourgeo thulayatte,!!!!!

Shabina Cheruvaatu said...

left is r8...i agree
hw cud u b r8 rajyasnehi with
exclamation mark.....